Thursday, April 3, 2025

കരാട്ടെ സ്റ്റേറ്റ് ചാമ്പ്യൻ മുഹമ്മദ് സായാൽ സാലിഹിന് മന്ദലാംകുന്ന് വിൻ ഷെയർ ലൈബ്രറി സ്നേഹാദരം നൽകി

പുന്നയൂർ: ദേശീയ കായിക ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ ഫിറ്റ് ഇന്ത്യയുടെ ഭാഗമായി  വിൻഷെയർ  ലൈബ്രറിയുടെ നേതൃത്വത്തിൽ കരാട്ടെ സ്റ്റേറ്റ് ചാമ്പ്യൻ മുഹമ്മദ് സായാൽ സാലിഹിന് സ്നേഹാദരം നൽകി. സമിതി പ്രസിഡണ്ട് കെ.എം ഷെർഹബീൽ ലൈബ്രറിയുടെ ഉപഹാരം നൽകി. ഭാരവാഹികളായ പി.എസ് നൂർ മുഹമ്മദ്, പി.എ അഷഹർ, പി.എസ് ഷഹീർ, സമിതി പ്രവർത്തകരായ ടി.പി പ്രജോഷ്, മുഹമ്മദ് സാലിഹ്, ഷിബിൽ ഷുക്കൂർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments