Thursday, April 10, 2025

വാഹനപകടത്തിൽ പരിക്കേറ്റ് ചികിൽത്സയിലായിരുന്ന യുവാവ് മരിച്ചു

പാവറട്ടി: വാഹനപകടത്തിൽ പരിക്കേറ്റ് ചികിൽത്സയിലായിരുന്ന യുവാവ് മരിച്ചു. പാവറട്ടി മനപ്പടി സ്വദേശി മനപ്പടി നീലങ്കാവിൽ മുട്ടിക്കൽ ആന്റണിയുടെ മകൻ ബെന്നിയാണ് മരിച്ചത്. മലയാറ്റൂർ തീർത്ഥയാത്ര കഴിഞ്ഞു വരുന്നതിനിടയിലുണ്ടായ വാഹപകടത്തിൽ പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികൽത്സയിലിരിക്കെയായിരുന്നു മരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments