ഗുരുവായൂർ: മമ്മിയൂർ എൽ.എഫ് കോളജിൽ 15-ന് നടത്താനിരുന്ന ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെന്റ്, മലയാളം, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്‌സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി വിഷയങ്ങളിലെ ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച മെയ് മാസത്തിലേക്ക് നീട്ടി. അതേ സമയം, മാനേജ്‌മെന്റ് ഗസ്റ്റ് അധ്യാപകരുടെ കൂടിക്കാഴ്ച ഏപ്രിൽ 15- നു തന്നെ നടക്കും. വിവരങ്ങൾക്ക് 7012421817.