Friday, September 20, 2024

ചാവക്കാട് നഗരസഭ എ.എം മുഹമ്മദുണ്ണി സ്മാരക കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ എ.എം മുഹമ്മദുണ്ണി സ്മാരക കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. കെ.വി അബ്ദുൾഖാദർ എം ,എൽ,എ ശിലാസ്ഥാപനം നടത്തി. നഗരസഭ ചെയർമാൻ എൻ.കെ അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ മഞ്ജുഷ സുരേഷ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ.എ മഹേന്ദ്രൻ, എ.സി ആനന്ദൻ, എം.ബി രാജലക്ഷ്മി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ എ.എച്ച് അക്ബർ സ്വാഗതവും വികസന  കാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.എച്ച് സലാം നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments