Saturday, March 15, 2025

ഗുരുവായൂർ പുസ്തകോത്സവം;  കെ.ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി

ഗുരുവായൂർ: ഗുരുവായൂർ പുസ്തകോത്സവത്തിൽ  കെ.ടി.കുഞ്ഞിക്കണ്ണന്റെ പ്രഭാഷണം ശ്രദ്ദേയമായി. ‘സംസ്കാരത്തിന്റെ അപമാനവീകരണവും നിയോഫാസിസ്റ്റ്‌ പ്രവണതകളും’ എന്ന വിഷയത്തിലായിരുന്നു കോഴിക്കോട്  കേളുവേട്ടൻ പഠന കേന്ദ്രം ഡയറക്ടർ കൂടിയായ കെ.ടി കുത്തിക്കണ്ണൻ പ്രഭാഷണം നടത്തിയത്. സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടി.ബി ദയാനന്ദൻ സ്വാഗതവും കെ.എൻ രാജേഷ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments