ചാവക്കാട്: ഐ.ഡി.ബി.ഐ ബാങ്ക് ചാവക്കാട് ബ്രാഞ്ചിലെ ആദ്യ കസ്റ്റമയറായ പ്രമുഖ വ്യവസായി കെ.കെ ഹംസക്കുട്ടിയെ ബാങ്ക് ജീവനക്കാർ ആദരിച്ചു. ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിന് സമീപം ജോയ് പ്ലാസ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഐ.ഡി.ബി.ഐ ബാങ്കിൽ എല്ലാവിധ നിക്ഷേപ സൗകര്യങ്ങളും വായ്പ സേവനങ്ങളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9633250679 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.