വടക്കേകാട്: കല്ലൂർ സി.ആർ.കെ ഓഡിറ്റോറിയത്തിന് സമീപം ബൈക്കിന് പിറകിൽ കാറിടിച്ച് അപകടം. യുവതിക്ക് പരിക്ക്. ബൈക്ക് യാത്രക്കാരി പൊന്നാനി വെളിയങ്കോട് സ്വദേശിനി അനീഷ(28) ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാവക്കാട് വിശ്വനാഥക്ഷേത്ര മഹോത്സവം – 2025