ഗുരുവായൂർ: കോട്ടപ്പടി സെൻ്റ് ലാസേഴ്സ് ദേവാലയത്തിലെ സിംഹ ശിൽപ്പത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ദേവാലയത്തിനു മുന്നിൽ പാലക്കാട് എണ്ണകൊട്ടിൽ നിന്നും കൊണ്ട് വന്ന് സ്ഥാപിച്ച സ്മാരകമാണിത്. സിംഹശില്പത്തിന്റെ ഒരു ഭാഗം അജ്ഞാതർ തകർത്തു.