Thursday, February 27, 2025

ഗുരുവായൂർ കോട്ടപ്പടി പുത്തൂർ വിൻസൻ്റെ മകൾ ആൻബെല്ല (23) നിര്യാതയായി

ഗുരുവായൂർ: കോട്ടപ്പടി മദാമ്മ സ്കൂളിനടുത്ത് പുത്തൂർ വിൻസൻ്റെ മകൾ ആൻബെല്ല (23) നിര്യാതയായി. സംസ്ക്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയിൽ നടക്കും. മാതാവ്: ആലീസ്. സഹോദരങ്ങൾ: അയറിൻ, ഡെനിൽ, ആൽവിൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments