Friday, November 22, 2024

തൃശൂർ ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ്; 62 പേർക്ക് രോഗമുക്തി; 42 സമ്പർക്കം

തൃശൂർ: തൃശൂർ ജില്ലയിൽ 46 പേർക്ക് കൂടി കോവിഡ്;
62 പേർക്ക് രോഗമുക്തി. ജില്ലയിലെ പോസിറ്റീവ് കേസുകൾ:

  1. സമ്പർക്കം- കുന്ദംകുളം – 19 പുരുഷൻ.
  2. സമ്പർക്കം- കുന്ദംകുളം – 45 സ്ത്രീ പുരുഷൻ.
  3. സമ്പർക്കം- കുന്ദംകുളം – 15 പുരുഷൻ.
  4. സമ്പർക്കം- കുന്ദംകുളം – 52
  5. സമ്പർക്കം- കടങ്ങോട് – 18 പുരുഷൻ.
  6. സമ്പർക്കം- ഊരകം – 57 സ്ത്രീ.
  7. സമ്പർക്കം- എം.ജി. കാവ് – 23 പുരുഷൻ.
  8. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 55 പുരുഷൻ.
  9. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 46 സ്ത്രീ.
  10. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 29 പുരുഷൻ.
  11. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 58 പുരുഷൻ.
  12. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 20 പുരുഷൻ.
  13. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 22 പുരുഷൻ.
  14. സമ്പർക്കം- കൊടകര – 34 പുരുഷൻ.
  15. സമ്പർക്കം- കൊടകര – 10 പെൺകുട്ടി.
  16. സമ്പർക്കം- കൊടകര – 5 ആൺകുട്ടി.
  17. സമ്പർക്കം- വിൽവട്ടം – 63 സ്ത്രീ.
  18. സമ്പർക്കം- കൂർക്കഞ്ചേരി – 4 പെൺകുട്ടി.
  19. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 51 സ്ത്രീ.
  20. സമ്പർക്കം- കൊടകര – 3 ആൺകുട്ടി.
  21. സമ്പർക്കം – തൃശ്ശൂർ കോർപ്പറേഷൻ – 32 പുരുഷൻ.
  22. സമ്പർക്കം- മേലൂർ – 20 സ്ത്രീ.
  23. സമ്പർക്കം- ചേലക്കര – 37 സ്ത്രീ.
  24. സമ്പർക്കം- മുണ്ടത്തിക്കോട് – 38 പുരുഷൻ.
  25. സമ്പർക്കം- തെക്കുംകര – 4 മാസം ആൺകുട്ടി.
  26. സമ്പർക്കം- എരുമപ്പെട്ടി – 37 പുരുഷൻ.
  27. സമ്പർക്കം- മുണ്ടത്തിക്കോട് – 15 ആൺകുട്ടി.
  28. സമ്പർക്കം- മുണ്ടത്തിക്കോട് – 57 പുരുഷൻ.
  29. സമ്പർക്കം- തോളൂർ – 26 സ്ത്രീ.
  30. ഉറവിടമറിയാത്ത പഴുവിൽ സ്വദേശി – 48 സ്ത്രീ
  31. ഉറവിടമറിയാത്ത തൃശ്ശൂർ കോർപ്പറേഷൻ സ്വദേശി – 28 സ്ത്രീ
  32. ഉറവിടമറിയാത്ത – തെക്കുംകര – 42 സ്ത്രീ.
  33. ഉറവിടമറിയാത്ത – കല്ലേപ്പാടം – 49 പുരുഷൻ.
  34. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ -മണലൂർ – 27 സ്ത്രീ.
  35. അമല ക്ലസ്റ്റർ- തോളൂർ – 35 പുരുഷൻ.
  36. അമല ക്ലസ്റ്റർ- തോളൂർ – 32 പുരുഷൻ.
  37. അമല ക്ലസ്റ്റർ- അളഗപ്പനഗർ – 47 സ്ത്രീ.
  38. ചാലക്കുടി ക്ലസ്റ്റർ- പേരാമ്പ്ര – 49 പുരുഷൻ.
  39. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 50 പുരുഷൻ.
  40. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 48 സ്ത്രീ.
  41. ആരോഗ്യപ്രവർത്തകർ ദയ ക്ലസ്റ്റർ- കോലഴി- 56 സ്ത്രീ.
  42. ആരോഗ്യപ്രവർത്തകർ ദയ ക്ലസ്റ്റർ – പിലാക്കോട് – 36 സ്ത്രീ.
  43. ഗുജറാത്ത് – കൊരട്ടി – 62 സ്ത്രീ
  44. ഗുജറാത്ത് – കൊരട്ടി – 72 പുരുഷൻ
  45. ഗുജറാത്ത് – കൊരട്ടി – 37 പുരുഷൻ
  46. തമിഴ്‌നാട് – കോലഴി – 30 പുരുഷൻ @Anthikad News

RELATED ARTICLES
- Advertisment -

Most Popular

Recent Comments