Wednesday, February 19, 2025

അൽ-ദിൻ ഉംറ ചാവക്കാട്

ഏപ്രിൽ വെക്കേഷൻ ഉംറക്ക് ഒരുങ്ങുന്നവരുട ശ്രദ്ധക്ക്.
റമളാൻ പ്രമാണിച്ച് വിസ കോട്ട കുറവായതും ഏപ്രിൽ 12 ഓട് കൂടി ഈ വർഷത്തെ ഉംറ സീസൺ ഹജ്ജിന്റെ മുന്നോടിയായി നിർത്തുന്നതിന്റ ഭാഗമായി വിസ ചാർജ് ടികറ്റ് ചാർജ് കുതിച്ചുയരുന്നു. മാത്രവുമല്ല വരും ദിവസങ്ങളിൽ കഴിഞ്ഞ വർഷത്തെ പോലെ ഉംറ വിസ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും നിശ്ചയിച്ച യാത്ര മുടങ്ങാനും ഇടയുണ്ട്..

ആയതിനാൽ ഏപ്രിൽ വെക്കേഷൻ ഉംറ യാത്ര ഉദ്ദേശിച്ച ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്നു ബുക്കിങ് ചെയ്തോളു.

നിലവിൽ ഏപ്രിൽ .4.8 തീയതികളിൽ അൽ-ദിൻ ഉംറ ഗ്രൂപ്പുകൾ പുറപ്പെടുന്നുണ്ട്..

  • ഏപ്രിൽ 4 ന് 30 സീറ്റ്‌,
  • ഏപ്രിൽ 8 ന് 29 സീറ്റ്‌, എന്നിങ്ങനെ സീറ്റുകൾ ബാലൻസ് ഉണ്ട്.
  • കോഴിക്കോട് നിന്നും നേരിട്ടുള്ള ഫ്‌ളൈറ്റിൽ പുറപ്പെടുന്നു.

പാകാജ് ആവശ്യമുള്ളവർ എത്രയും പെട്ടെന്നു ബന്ധപ്പെട്ടോളൂ..
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ടോളു..
ഹജ്ജ് ആയാലും ഉംറ ആയാലും സുരക്ഷിതവും പൂർണ ഉത്തരവാദിത്വവും ഉറപ്പു നൽകുന്ന യാത്ര അൽ-ദിൻ നൽകുന്നു

CONTACT :-
ALDIN UMRAH
OFFICE : 7814369369

SHUHAIB : 9633478717

NASARUDHEEN : 7025486369
SALIH : 9846877369
THASNI : 9847324369
SHAHEERA : 7025904369
SHIFANA : 8714453369
NASLA : 8714473369
ARSHITHA : 9562342369
SHAHMA. : 9744942369

ALDIN TRAVELS EDAKKAZHIYUR,
CHAVAKKAD, THRISSUR
IATA ACCREDIT AGENT

RELATED ARTICLES
- Advertisment -

Most Popular

Recent Comments