Sunday, February 23, 2025

കെ കരുണാകരൻ സ്മാരക പുരസ്കാരം ടി.വി ചന്ദ്രമോഹന് സമ്മാനിച്ചു

പുന്നയൂർക്കുളം: കെ കരുണാകരൻ സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം രമേശ് ചെന്നിത്തലയിൽനിന്ന് യു.ഡി.എഫ്. ചെയർമാൻ ടി.വി ചന്ദ്രമോഹൻ ഏറ്റുവാങ്ങി. 25,000 രൂപയുടേതാണ് അവാർഡ്. ചടങ്ങിൽ പി ഗോപാലൻ അധ്യക്ഷനായി. എഴുത്തുകാരായ സൈനുദ്ദീൻ പുന്നയൂർക്കുളം, അബ്ദുൾ പുന്നയൂർക്കുളം, മുതിർന്ന മാധ്യമപ്രവർത്തകൻ എം.വി ജോസ് എന്നിവരെ ആദരിച്ചു. ഒ അബ്ദുറഹ്‌മാൻകുട്ടി, കെ.പി.സി.സി സെക്രട്ടറി പി.ടി അജയ്‌മോഹൻ, മുസ്‌ലിംലീഗ് സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ സി.എച്ച് റഷീദ്, ജോസഫ് ചാലിശ്ശേരി, എം.വി ഹൈദരലി, എ.എം അലാവുദ്ദീൻ, കെ.ഡി വീരമണി, തടാകം കുഞ്ഞുമുഹമ്മദ് ഹാജി, വി.കെ ഫസലുൽഅലി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments