ഗുരുവായൂർ: തൈക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിത്വ ദിനം ആചരിച്ചു. പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.ആർ അരുൺ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഫവാസ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജെയ്സൺ ആൻ്റോ, മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എം.വി ബിജു എന്നിവർ സംസാരിച്ചു.