ഗുരുവായൂർ: റമദാൻ മാസം പ്രമാണിച്ച് ഇത്തവണ എടപ്പുള്ളി ചന്ദനകുടം നേർച്ച നേരത്തെ ആഘോഷിക്കും. ഇത്തവണ ഫെബ്രുവരി 21, 22 തിയ്യതികളിലാണ് നേർച്ചയാഘോഷിക്കുകയയെന്ന് ജാറം കമ്മിറ്റിക്ക് വേണ്ടി ശരീഫ് ഹാജി, പ്രസിഡന്റ് കബീർ പരുത്തികാട്ട്, സെക്രട്ടറി നൗഷാദ് നെടുംപറമ്പ് എന്നിവർ അറിയിച്ചു.
ചിറ്റാട്ടുകരയിൽ ആനയിടഞ്ഞു; രണ്ടു പേർക്ക് കുത്തേറ്റു, ഒരാൾ മരിച്ചു