Wednesday, January 22, 2025

കേരളോത്സവം; മികച്ച പ്രകടനം നടത്തിയ വനിത കലാ കായിക പ്രതിഭകളെ ആദരിച്ചു

പുന്നയൂർ: അകലാട് സി.എച്ച് കലാ കായിക സാംസ്‌കാരിക സമിതിക്ക് കേരളോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വനിത കലാ കായിക പ്രതിഭകളെ ആദരിച്ചു. സമിതി ജനറൽ സെക്രട്ടറി മിർഫാദ് ഉപഹാരങ്ങൾ നൽകി. ഭാരവാഹികളായ അസ്‌ലം, നബീൽ, റാഷിക്ക്, മെമ്പർമാരായ മെഹദി, അഫ്സൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments