പുന്നയൂർക്കുളം: ഹൃദയാഘാതത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു. യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം സെക്രട്ടറി അണ്ടത്തോട് കുഞ്ഞിമുത്തപ്പൻ വീട്ടിൽ ശരത് (30) ആണ് മരിച്ചത്. പിതാവ്: പരേതനായ ശേഖരൻ, മാതാവ്: കോമള, സഹോദരൻ: കിരൺ. സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് പരൂർ നിന്ദ്രാലയത്തിൽ.