Wednesday, January 8, 2025

തിരൂർ ബി.പി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേർക്ക് പരിക്ക്, ഒരാളുടെ നിലഗുരുതരം

മലപ്പുറം: തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. 17 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.15 ഓടെ ആനയെ തളച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments