Thursday, January 23, 2025

സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണവും വെങ്കലവും; നാടിന് അഭിമാനമായി ആയിഷ അസ

ചാവക്കാട്: കോഴിക്കോട് നടന്ന സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിൽ സോഫ്റ്റ് ബോൾ ത്രോയിൽ സ്വർണവും 50 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലവും നേടി ആയിഷ അസ. ഒരുമനയൂർ ഒറ്റത്തെങ്ങ് മതിലകത്ത് കൊട്ടുക്കൽ മുഹമ്മദ് അസ്ലമിന്റെയും അൻസിതയുടെയും മകളാണ് ഈ മിടുക്കി. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വിദ്യാർത്ഥിനിയായ ആയിഷക്ക് നിരവധി സംഘടനകളാണ് അനുമോദനം നൽകിയത്.  

RELATED ARTICLES
- Advertisment -

Most Popular

Recent Comments