Thursday, January 23, 2025

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കടിച്ചുകൊന്നു

തൃശൂർ: പാലപ്പിള്ളിയിൽ പുലിയിറങ്ങി പശുക്കുട്ടിയെ കടിച്ചു കൊന്നു. പിള്ളത്തോടിന് സമീപത്തെ ഗ്രൗണ്ടിലാണ് പശുക്കുട്ടിയെ ചത്തനിലയിൽ കണ്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.

Updting

RELATED ARTICLES
- Advertisment -

Most Popular

Recent Comments