Wednesday, February 25, 2026

ചാവക്കാട് തെക്കേ ബൈപാസിനടുത്ത് ചേറ്റുവ റോഡിലെ അറവുശാലക്ക് മുന്നിൽ ബൈക്ക് കുഴിയിൽ ചാടി വീണ് യാത്രികന് പരിക്ക്

ചാവക്കാട്: തെക്കേ ബൈപാസിനടുത്ത് ചേറ്റുവ റോഡിലെ അറവുശാലക്ക് മുന്നിൽ ബൈക്ക് കുഴിയിൽ ചാടി വീണ് യാത്രികന് പരിക്ക്. കോട്ടപ്പടി പനങ്കാവിൽ മുഹമ്മദ്‌ സാദിഖി(41) നാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7.20 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments