Thursday, January 23, 2025

കുടുംബ വഴക്ക്; ചേറ്റുവ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടാനുള്ള യുവതിയുടെ ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു

ചാവക്കാട്: കുടുംബ വഴക്കിന് തുടർന്ന് ചേറ്റുവ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടാനുള്ള യുവതിയുടെ ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ യുവതിയെ കൂട്ടിക്കൊണ്ടുപോയി. ചേറ്റുവ പാലത്തിൽ ഇന്ന് വൈകിട്ട് 6:30 ഓടെയായിരുന്നു സംഭവം. വട്ടേക്കാട് സ്വദേശിനിയായ 24 കാരിയാണ് കുടുംബ വഴക്കിനെ തുടർന്ന്  പുഴയിൽ ചാടാൻ ശ്രമിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments