പുന്നയൂർ: പുന്നയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനാഷ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ കെ.കമറുദ്ധീൻ, കരീം കരിപോട്ട്, അഡ്വ :കെ കെ ഷിബു, ഹനീഫ എം.പി, പി.കെ അഹ്മദ് ഉമ്മർ അറക്കൽ, അബ്ദുറഹ്മാൻ കല്ലുവളപ്പിൽ, ഉമ്മർ സി പി എടക്കര എന്നിവർ സംസാരിച്ചു ബൂത്ത് പ്രസിഡന്റ് റിയാസ് കുന്നമ്പത്ത് നന്ദി പറഞ്ഞു.
ട്രാക്കിലൂടെ നടക്കുമ്പോൾ ദാ വരുന്നു ട്രെയിൻ… പിന്നെ ഒന്നും നോക്കിയില്ല, ഒറ്റക്കിടത്തം…
കണ്ണൂർ പാന്നേൻപാറയിൽ നിന്നുള്ള ദൃശ്യം
വീഡിയോ കാണാം