Friday, April 18, 2025

വട്ടേക്കാട് മേഖല കോൺഗ്രസ് കമ്മിറ്റി കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു

കടപ്പുറം: വട്ടേക്കാട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.കെ നിഹാദ് ഉദ്ഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് കിച്ചു മുസ്തഫ അധ്യക്ഷത വഹിച്ചു. വി മൊയ്തു , ബാദുഷ വട്ടേക്കാട്, ചക്കര ഷാഫി, മുഹമ്മദ് കുട്ടി ചുള്ളിപ്പാടം, പി. കെ.രവി, ആനക്കടവിൽ ആലിമോൻ, റൗഫ് വട്ടേക്കാട്, റഷീദ് മല്ലി, മജീദ് വട്ടേക്കാട് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments