ചാവക്കാട്: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ തിരുവത്ര കുമാർ എ.യു.പി സ്കൂളിൽ നിന്നും വിജയികളായ വിദ്യാർത്ഥികളെ തിരുവത്ര സ്കോർപ്പിയൻസിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂൾ ഹെഡ് മിസ്റ്റർ റീന ഉദ്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ ഫഹദ്, നിഖിൽ, സുഹാദ്, ഫായിസ്, അൽത്താഫ്, മിഥ്ലാജ്, അസ്‌ലം എന്നിവർ നേതൃത്വം നൽകി.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം