Friday, January 24, 2025

പാലപ്പിള്ളിയിൽ പുലി പശുക്കുട്ടിയെ കടിച്ചു കൊന്നു

തൃശൂർ: പാലപ്പിള്ളിയിൽ പുലിയിറങ്ങി പശുക്കുട്ടിയെ കടിച്ചു കൊന്നു. കൂനത്തിൽ ഹമീദിൻ്റെ പശുക്കുട്ടിയെയാണ് പുലി വകവരുത്തിയത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്ക് സമീപത്താണ് സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments