തൃശൂർ: ആറ് കിലോയിലധികം കഞ്ചാവുമായി രണ്ടു പേർ മണ്ണുത്തി പോലീസിന്റെ പിടിയിൽ. കുഴിക്കാട്ടുശ്ശേരി വരത്തനാട് പരിയാടാൻ വീട്ടിൽ ലെനിൽ ജോൺസൻ (26), എറണാകുളം ചെല്ലാനം സ്റ്റെമിൻ (23) എന്നിവരെയാണ് മണ്ണുത്തി സബ് ഇൻസ്‌പെക്ടർ കെ.ജി ബൈജുവും സംഘവും പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും വില്പനയ്ക്കായി കൊണ്ടുവന്ന 6 കിലോയോയിലധികം തൂക്കം വരുന്ന കഞ്ചാവും ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്.
ഗുരുവായൂർ നഗരസഭ ടൗൺ ഹാൾ വളപ്പിൽ നിന്നും അഞ്ചരയടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി