പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് 11-ാം വാർഡിൽ ചുറ്റുവട്ടം അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പരിസര ശുചീകരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എം.കെ അറഫാത്ത് ഉദ്ഘാടനം ചെയ്തു. സീമ അബ്ദു നാസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ. ഷെമീറ ഇസ്മയിൽ, സുബൈദ പാലക്കൽ, ബിന്ദു സുരേന്ദ്രൻ , ഷീബ, രജനി, സുരേന്ദ്രൻ, ഇസ്മയിൽ എന്നിവർ പങ്കെടുത്തു.