ചാവക്കാട്: ചാവക്കാട് ബ്ലോക്ക് തല കേരളോത്സവത്തിൽ വേളിബോൾ കിരീട് കടപ്പുറം പഞ്ചായത്തിന്. വടക്കേക്കാട് തിരുവളയന്നൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്കാണ് കടപ്പുറം പഞ്ചായത്ത് പരാജയപ്പെടുത്തിയത്.
ചാവക്കാട് ബ്ലോക്ക് കേരളോൽസവം; വോളിബോളിൽ കടപ്പുറം പഞ്ചായത്ത് ചാമ്പ്യന്മാർ
RELATED ARTICLES