Friday, September 20, 2024

ആറ്റുപുറം ചേക്കു ഹാജി റോഡിൽ ഇളയം മാറ്റിൽ മുഹമ്മദാലി (85) നിര്യാതനായി.

ഖബറടക്കം ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചക്ക് (12 നു ) മുമ്പേ.

പുന്നയൂർക്കുളം: ആറ്റുപുറം ചേക്കു ഹാജി റോഡിൽ ഇളയം മാറ്റിൽ മുഹമ്മദാലി(85) നിര്യാതനായി.
ഭാര്യ: പരേതയായ ഫാത്വിമ.
മക്കൾ: ഇസ്മായിൽ, ഇസ്ഹാഖ്, റംല, റംഷി.
മരുമക്കൾ: സുമയ്യ, ഫമിന, റഷീദ്, ഷഫീർ.
ഖബറടക്കം (11 .8.20′ ചൊവ്വ 12നു മുമ്പ് ) പരൂർ ഖബർസ്ഥാനിൽ

RELATED ARTICLES
- Advertisment -

Most Popular

Recent Comments