Thursday, January 23, 2025

കിഴക്കെ ബ്ലാങ്ങാട് മുള്ളൻപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി

കടപ്പുറം: മുള്ളൻപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. കിഴക്കെ ബ്ലാങ്ങാട് പി.വി.എം.എ എൽ.പി സ്കൂൾ പരിസരത്താണ് മുള്ളൻപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments