Saturday, April 19, 2025

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം; രഞ്ജിത്തിന് ഹാട്രിക് നേട്ടം

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ രഞ്ജിത്തിന് ഹാട്രിക് നേട്ടം. സീനിയർ വിഭാഗം 100 മീറ്റർ, 200 മീറ്റർ, ലോങ്ങ് ജംമ്പ് എന്നീ ഇനങ്ങളിൽ രഞ്ജിത്ത് ഒന്നാം സ്ഥാനം നേടി. അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന് വേണ്ടിയാണ് രഞ്ജിത്ത് മത്സരിച്ചത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments