കുന്നംകുളം: തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ 934 പോയിൻ്റ് നേടി തൃശൂർ ഈസ്റ്റ് ഉപജില്ലക്ക് കിരീടം. 906 പോയിൻ്റ് നേടി ഇരിങ്ങാലക്കുട ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയരായ കുന്നംകുളം ഉപജില്ല മൂന്നാം സ്ഥാനത്താണ്. 900 പോയിൻ്റ് സമാപന സമ്മേളനം ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.