Thursday, January 23, 2025

തിരുവത്ര സ്വയംഭൂ മഹാശിവ ക്ഷേത്രത്തിൽ  തിരുവാതിരക്കളി

ചാവക്കാട്: തിരുവത്ര സ്വയംഭൂ മഹാശിവ ക്ഷേത്രത്തിൽ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ തിരുവാതിരക്കളി സംഘടിപ്പിക്കുന്നു. തിരുവാതിരക്കളിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംഘങ്ങളോ കലാസമിതികളോ ഡിസംബർ 25ന് മുമ്പായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 9544339591, 9496864427 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments