Wednesday, January 22, 2025

പുന്നയൂർ പഞ്ചായത്ത് കേരളോത്സവം; ബാഡ്മിന്റൺ സിംഗിൾസിൽ നിസാം വിജയി

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ ബാഡ്മിന്റൺ സിംഗിൾസിൽ നിസാം വിജയി. എക്കോസ് എടക്കഴിയൂരിന് വേണ്ടിയാണ് നിസാം മത്സരിച്ചത്. ഫൈനലിൽ അഫയൻസ് എടക്കഴിയൂരിനേയാണ് പരാജയപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments