Friday, January 24, 2025

പുന്നയൂർ പഞ്ചായത്ത് കേരളോത്സവം; ബാഡ്മിന്റൺ ഡബിൾസിൽ റിബൽസ് എടക്കഴിയൂർ ജേതാക്കൾ

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ ബാഡ്മിന്റൺ ഡബിൾസിൽ റിബൽസ് എടക്കഴിയൂർ ജേതാക്കൾ. അഷ്ക്കർ-ഒ.കെ റഹീം സഖ്യമാണ് ഫൈനലിൽ ഡി-സോൺ നാലാംകല്ലിനെ തോൽപ്പിച്ച് റിബൽസിന് വേണ്ടി കിരീടം ചൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments