ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷമായ റിലേ കച്ചേരികൾ ശനിയാഴ്ച തുടങ്ങും. രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് 12.30 വരേയും രാത്രി 7.35 മുതൽ 8.30 വരേയുമായിരിക്കും ആകാശവാണിയുടെ തത്സമയ പ്രക്ഷേപണം. ദൂരദർശന്റെ തത്സമയ സംപ്രേഷണവുമുണ്ടാകും. ഏകാദശി വരെ റിലേയുണ്ട്.
ചെമ്പൈ സംഗീതോത്സവം: റിലേ കച്ചേരികൾക്ക് നാളെ തുടക്കം
RELATED ARTICLES