Friday, January 24, 2025

ഒല്ലൂരിൽ ഗുണ്ടാ ആക്രമണം; ചാവക്കാട് സ്വദേശിയായ ഒല്ലൂർ എസ്.എച്ച്.ഒ ടി.പി ഫർഷാദിന് കുത്തേറ്റു; പോലീസുകാർക്കും പരിക്ക്

തൃശ്ശൂർ: ഒല്ലൂരിൽ കാപ്പ പ്രതിയെ പിടികൂടുന്നതിനിടെ ഒല്ലൂർ എസ്.എച്ച്.ഒ ടി.പി ഫർഷാദിന് കുത്തേറ്റു. പോലീസുകാർക്ക് പരിക്ക്. ഗുണ്ടാനേതാവ് അനന്തുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments