Sunday, December 1, 2024

കടപ്പുറം പഞ്ചായത്ത് കേരളോത്സവം; പതിവ് തെറ്റിയില്ല, അത്‌ലറ്റിക്സിൽ ഓവറോൾ ചാമ്പ്യൻമാരായി ഗ്രാമവേദി 

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ അത്‌ലറ്റിക്സിൽ ഗ്രാമവേദി അഞ്ചങ്ങാടി ഓവറോൾ ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ മൃദുൽ രാജിൻ്റെയും ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ കിരൺ രാജിൻ്റെയും മികവിലാണ് ഗ്രാമവേദി അഞ്ചങ്ങാടി ഓവറോൾ ജേതാക്കളായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments