Sunday, December 1, 2024

ഗുരുവായൂരിലെ സംഗീത മണ്ഡപത്തിൽ ‘ചെമ്പൈ ക്ലോക്ക് ‘

ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിൽ സംഗീതാർച്ചന നടത്തുന്നവർക്ക് സമയമറിയാൻ പുതിയ ക്ലോക്ക്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ചിത്രമുള്ള ക്ലോക്കാണ്  സമർപ്പിച്ചത്. ചെമ്പൈ സ്വാമിയുടെ കുടുംബാംഗവും സംഗീതോത്സവ സബ്ബ് കമ്മറ്റി അംഗവും കൂടിയായ ചെമ്പൈ സുരേഷാണ് ക്ലോക്ക് സമർപ്പിച്ചത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ക്ലോക്ക് ഏറ്റുവാങ്ങി. ദേവസ്വം  അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ചെമ്പൈ  സംഗീതോത്സവ സബ് കമ്മറ്റി അംഗങ്ങൾ  എന്നിവർ പങ്കെടുത്തു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments