Monday, January 12, 2026

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി; വടംവലിയിൽ സൺറൈസ് ക്ലബ്ബ് ജേതാക്കൾ

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി കബീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എച്ച് കയ്യുമ്മു, കെ.വി രവീന്ദ്രൻ, ഇ.ടി ഫിലോമിന, ബ്ലോക്ക് മെമ്പർ കെ ആഷിത, മെമ്പർമാരായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്, നസീർ മൂപ്പിൽ,  ആരിഫ ജൂഫെയർ, കെ.ജെ ചാക്കോ, യുവ ജന ക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർഅഖിൽ മുരളി, കൺവീനർമാരായ ജെറുസന്‍, രാജേഷ്, ശ്രീനാഥ് എന്നിവർ പങ്കെടുത്തു. ആദ്യ മത്സരമായ വടംവലിയിൽ സൺറൈസ് ക്ലബ്ബ് ജേതാക്കളായി.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments