Saturday, April 5, 2025

ഇടിച്ചുകയറി രാഹുൽ, വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 70,123, ചേലക്കരയിൽ കളംപിടിച്ച് പ്രദീപ്

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്ന് മുന്നേറുന്നു. 53,510 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. പാലക്കാട്ട് തുടക്കത്തിൽ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് പിടിച്ചു. ചേലക്കരയിൽ എൽ.ഡി. എഫിലെ യു. ആർ. പ്രദീപ് ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments