Saturday, April 19, 2025

വീട്ടുവളപ്പിൽ നിന്നും മലമ്പാമ്പിനെ പിടികൂടി

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് വീട്ടുവളപ്പിൽ നിന്നും മലമ്പാമ്പിനെ പിടികൂടി. നെൽപ്പിണി ക്ഷേത്രത്തിന് സമീപം നാടകപ്രവർത്തകനായ നിധിൻ ശ്രീനിവാസൻ്റെ പുരയിടത്തിൽ നിന്നുമാണ് ഏഴടിയോളം വലുപ്പമുള്ള മലമ്പാമ്പിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു  സംഭവം. വീട്ടുകാരാണ് മലമ്പാമ്പിനെ ആദ്യം കണ്ടത്. വിവരം വനവകുപ്പ് അധികൃതരെ  അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി മലമ്പാമ്പിനെ പിടി കൂടി കൊണ്ടുപോയി.

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments