Tuesday, December 3, 2024

മുണ്ടൂരിൽ ടെമ്പോ കത്തിനശിച്ചു

തൃശൂർ: മുണ്ടൂരിൽ ടെമ്പോ കത്തിനശിച്ചു. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പ്രവർത്തിക്കുന്ന സെന്റ് ആൻസ് ഇലക്ട്രോ കളർ പ്രൊഡക്റ്റ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ടെമ്പോയ്ക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ‌് എത്തിയാണ് തീയണച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments