Saturday, April 19, 2025

നിർധനരായ വയോജനങ്ങൾക്ക് പുതപ്പ് വിതരണം ചെയ്തു

ചാവക്കാട്: തണൽ ചാവക്കാട് ബീച്ച് മിഷൻ 2024- 2025 ന്റെ ഭാഗമായി നിർധനരായ വയോജനങ്ങൾക്ക് പുതപ്പ് വിതരണം ചെയ്തു. ഗുരുവായൂർ മേഖലയിലെ തെരുവോരങ്ങളിൽ കഴിയുന്ന വയോജനങ്ങൾക്കാണ് പുതപ്പുകൾ വിതരണം ചെയ്തത്. മാധ്യമപ്രവർത്തക കെ.എസ്.പാർവതി ഉദ്ഘാടനം ചെയ്തു. തണൽ കൺവീനർ ഉഖ്ബത് ബിൻ അലി മുസലിയാർ, ജമാൽ കുന്നത്ത്‌, എ.എച്ച് റൗഫ്, ഷൗക്കത്ത് പെരിങ്ങാട് ചാലിൽ എന്നിവർ  നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments