Friday, September 20, 2024

പരീക്ഷ വിജയികൾക്ക് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംയുക്തമായി ഉപഹാരം നൽകി

ഗുരുവായൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 25ഓളം വിദ്യാർത്ഥികളെ എസ്.എഫ്.ഐ തൊഴിയൂർ യൂണിറ്റിന്റെയും, ഡി.വൈ.എഫ്.ഐ ചെഗുവേര യൂണിറ്റിന്റെയും അഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. 

ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക്‌ സെക്രട്ടറി അനൂപ്, എസ്.എഫ്.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി ആസാദ്, സി.പി.എം തൊഴിയൂർ ഈസ്റ്റ്‌ ബ്രാഞ്ച് സെക്രട്ടറി സി.ആർ ഷിബു, കോട്ടപ്പടി മേഖല സെക്രട്ടറി ദിനിൽ, ചെഗുവേര യൂണിറ്റ് സെക്രട്ടറി അമിത് കൃഷ്ണ, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനൂപ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments