ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റി 2024-2025 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ ശ്രീരാഗാണ് ജനറൽ സെക്രട്ടറി. ദീപ്തി പാട്ടത്തിൽ (വൈസ് ചെയർമാൻ), ജി.എൻ രാമകൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി), എസ് സജിത്ത്(ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ ചെയർമാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയനും രക്ഷാധികാരി ദേവസ്വം ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയായ സി. മനോജും ആണ്.

