Sunday, September 13, 2026

റിൻഷാദ് ചികിത്സാ സഹായനിധി; മൂന്നാംകല്ല് ഓട്ടോ ഡ്രൈവേഴ്സ് സാംസ്ക്കാരിക കൂട്ടായ്‌മ തുക കൈമാറി

ഒരുമനയൂർ: റിൻഷാദ് ചികിത്സാ സഹായനിധിയിലേക്ക് മൂന്നാംകല്ല് ഓട്ടോ ഡ്രൈവേഴ്സ് സാംസ്ക്കാരിക കൂട്ടായ്‌മ തുക സ്വരൂപിച്ചു. കൂട്ടായ്മ പ്രസിഡന്റ്‌ ബഷീർ, സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ ചേർന്ന് തുക ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിതാ സന്തോഷിന് കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി.എം മുഹമ്മദ് ഗസാലി, കൂട്ടായ്മ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments