Wednesday, February 25, 2026

യു.ഡി.എഫ് ധാരണ; ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തൽസ്ഥാനം രാജിവച്ചു

ഒരുമനയൂർ: ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എ.ടി മുജീബ് തൽസ്ഥാനം രാജിവച്ചു. യു.ഡി.എഫ് ധാരണ പ്രകാരമാണ് രാജി. ബാങ്ക് സെക്രട്ടറി സി.പി റൂബിക്ക് രാജി കത്ത് കൈമാറി. ഡയറക്ടർമാരായ റാഫി വലിയകത്ത്, പി.എ അഷ്ക്കർ അലി, പി.പി നൗഷാദ്, ഇ.വി ജോയ്, ലീനാ സജീവൻ, എൻ.എം നൂർജഹാൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments