Saturday, April 5, 2025

മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ബുധനാഴ്ച വൈകീട്ട് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിൽ എത്തി ബിജെപി അംഗത്വം നൽകും. നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാന നേതൃത്വം നടത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments