Monday, January 12, 2026

സി.പി.എം ചാവക്കാട് ഈസ്റ്റ്‌ ലോക്കൽ സമ്മേളനം ഒക്ടോബർ 26,27 തിയ്യതികളിൽ നടക്കും

ചാവക്കാട്: സി.പി.എം ചാവക്കാട് ഈസ്റ്റ്‌ ലോക്കൽ സമ്മേളനം ഒക്ടോബർ 26,27 തിയ്യതികളിൽ നടക്കും. സമ്മേളനത്തിനു മുന്നോടിയായി നടന്ന സംഘാടക സമിതി രൂപീകരണയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി.എസ് ദാസൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എ.എച്ച് അക്ബർ, മാലിക്കുളം അബ്ബാസ്, മഹിളാ അസോസിയേഷൻ ചാവക്കാട് ലോക്കൽ സെക്രട്ടറി എം.ബി രാജലക്ഷ്മി, ഷാഹിന സലീം എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments